UP govt starts identifying vandals to recover losses in CAA protest | Oneindia Malayalam

2019-12-23 384

After Yogi's warning, UP govt starts identifying vandals to recover losses in CAA protest
പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പൊതുമുതൽ നശിപ്പിച്ചവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. അക്രമം വിതച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കുമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കിയത്.
#IndiansAgainstCAA_NRC #UttarPradesh